Top Storiesരണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പാടില്ലെന്ന് കോടതി; കേസില്‍ എസിജെഎം കോടതി വിധി പറയുക പത്താം തീയ്യതി; ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നിഷേധിച്ചു രാഹുല്മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 5:02 PM IST